0% found this document useful (0 votes)
1K views11 pages

Important Days in Malayalam

Best for competetive exams
Copyright
© © All Rights Reserved
We take content rights seriously. If you suspect this is your content, claim it here.
Available Formats
Download as PDF, TXT or read online on Scribd
0% found this document useful (0 votes)
1K views11 pages

Important Days in Malayalam

Best for competetive exams
Copyright
© © All Rights Reserved
We take content rights seriously. If you suspect this is your content, claim it here.
Available Formats
Download as PDF, TXT or read online on Scribd
You are on page 1/ 11

്രപധാന

ദിന�ൾ
• ആേഗാള കുടുംബ ദിനം - ജനുവരി 1
◦ ലക്ഷ�ം: േലാകെത്ത എല്ലാവർക്കും ജീവിക്കാനുള്ള മികച്ച സ്ഥലമാക്കി മാറ്റ�ന്നതിന്, ഭൂമി
ഒരു ആേഗാള കുടുംബമാെണന്ന ആശയം പരിഗണിക്കുകയും േ�പാത്സാഹിപ്പിക്കുകയും
െചയ്തുെകാണ്ട് സമാധാനത്തിെന്റ സേന്ദശം ഏകീകരിക്കുകയും �പചരിപ്പിക്കുകയും
െചയ്യ�ക.
• മന്നം ജയന്തി - ജനുവരി 2
◦ നായർ സർവീസ് െസാൈസറ്റി (NSS) യുെട സ്ഥാപകനായ �ശീ. മന്നത്ത് പത്മനാഭെന്റ
ജന്മദിനമാണ് മന്നം ജയന്തിയായി ആചരിക്കുന്നത്.
• �പവാസി ഭാരതീയ ദിവസ് - ജനുവരി 9
◦ 1915-ൽ മഹാത്മാഗാന്ധി ദക്ഷിണാ�ഫിക്കയിൽ നിന്ന് ഇന്ത�യിേലക്ക് മടങ്ങിയതിെന്റ
സ്മരണയാണ് ജനുവരി 9.
◦ 2023 theme : "Diaspora: Reliable Partners for India's Progress in Amrit Kaal".
• േലാക ഹിന്ദി ദിനം - ജനുവരി 10
◦ 1975 ജനുവരി 10 ന് നടന്ന ആദ� േലാക ഹിന്ദി സേമ്മളനത്തിെന്റ ആദരസൂചകമായി
ആചരിക്കുന്നു.
• േദശീയ യുവജന ദിനം - ജനുവരി 12
◦ സ�ാമി വിേവകാനന്ദെന്റ ജന്മദിനം.
◦ 2023 Theme : "Viksit Yuva Viksit Bharat".
• േദശീയ കരേസനാ ദിനം - ജനുവരി 15
◦ 1949 ജനുവരി 15 ഇന്ത�ൻ കരേസനയുെട ആദ� േമധാവിയായി (Commander-in-Chief)
ഫീൽഡ് മാർഷൽ േകാദേണ്ടര മടപ്പ കരിയപ്പ (െക. എം. കരിയപ്പ) ചുമതലേയറ്റ ദിനം
• േദശ് േ�പം ദിവസ് - ജനുവരി 23
◦ േനതാജി സുഭാഷ് ച�ന്ദേബാസിെന്റ ജന്മദിനം രാജ�ം േദശ്േ�പം ദിവസമായി ആചരിക്കുന്നു.
• േദശീയ ബാലികാ ദിനം - ജനുവരി 24
◦ ലക്ഷ�ം: െപൺകുട്ടികെള ശാക്തീകരിക്കുക
◦ 1966 ജനുവരി 24-ന് ഇന്ത�യുെട ആദ�െത്ത വനിതാ �പധാനമ�ന്തിയായി ഇന്ദിരാഗാന്ധി
ചുമതലേയറ്റത്തിെന്റ ഓർമയ്ക്കായി ആചരിക്കുന്നു.
• േദശീയ സമ്മതിദായക ദിനം - ജനുവരി 25
◦ ഇന്ത�ൻ െതരെഞ്ഞടുപ്പ് കമ്മിഷൻ രൂപീകൃതമായ ദിനം.
◦ 2023 Theme - ‘Nothing Like Voting, I Vote for Sure’
• റിപ്പബ്ലിക് ദിനം - ജനുവരി 26
◦ ഒരു സ�ത�ന്ത റിപ്പബ്ലിക്ക് ആയി ഇന്ത� മാറിയ ദിനം.
◦ 2023 ജനുവരി 26 ന് നടന്ന 74-ാം റിപ്പബ്ലിക് ദിന പേരഡിെന്റ മുഖ�ാതിഥി - ഈജിപ്ത്
�പസിഡന്റ ് അബ്ദുൽ ഫത്താഹ് എൽ-സിസി
◦ 2023 െല റിപ്പബ്ലിക് ദിന പേരഡിൽ േകരളം അവതരിപ്പിച്ച നിശ്ചലദൃശ�ത്തിെന്റ �പേമയം -
‘നാരീ ശക്തി’ അഥവാ സ്�തീ ശക്തി.
• േദശീയ വർത്തമാനപ�ത ദിനം - ജനുവരി 29
◦ 1780 ജനുവരി 29 ന് െജയിംസ് അഗസ്റ്റസ് ഹിക്കിയുെട ബംഗാൾ ഗസറ്റ് പുറത്തിറങ്ങിയത്
അനുസ്മരിച്ചാണ് ഈ ദിവസം ഇന്ത�ൻ പ�തദിനമായി ആചരിച്ച�വരുന്നത്.
• മഹാത്മാഗാന്ധി രക്തസാക്ഷി ദിനം - ജനുവരി 30
◦ രാഷ്�ടപിതാവ് മഹാത്മാ ഗാന്ധിയുെട ചരമദിനമാണ് രക്തസാക്ഷി ദിനമായി
ആചരിക്കുന്നത്.
• േലാക തണ്ണീർത്തട ദിനം - 2 February
◦ 2023 Theme - Wetland Restoration
◦ റാംസാറിൽ േചർന്ന ആദ� ഉച്ചേകാടിെയ സ്മരിക്കുന്നതിനായി എല്ലാ െഫ�ബുവരി 2
തണ്ണീർത്തട ദിനമായി േലാകെമങ്ങും ആചരിക്കുന്നു.
• േലാക ക�ാൻസർ ദിനം - െഫ�ബുവരി 4
◦ 2023 Theme -Close The Care Gap
◦ 2000 െഫ�ബുവരി 4-ന് �ഫാൻസിെല പാരീസിൽ നടന്ന ന�� മിേല്ലനിയത്തിനായുള്ള േലാക
കാൻസർ േകാൺഫറൻസിലാണ് ഈ ദിനാചരണം �പഖ�ാപിക്കെപ്പട്ടത്.
• International Day of Women and Girls in Science - െഫ�ബുവരി 11
• 2023 Theme- ‘Innovate. Demonstrate. Elevate. Advance. I.D.E.A.: Bringing Communities Forward
for Sustainable and Equitable Development’.
• േലാക േറഡിേയാ ദിനം - െഫ�ബുവരി 13
◦ 2023 Theme - Radio and Peace
◦ 1946-ൽ ഐക�രാഷ്�ട േറഡിേയാ ആദ�മായി സ്ഥാപിതമായത് ഈ ദിവസമാണ്.
• േദശീയ വനിതാദിനം - െഫ�ബുവരി 13
◦ ഇന്ത�യുെട വാനമ്പാടി എന്നറിയെപ്പടുന്ന സേരാജിനി നായിഡുവിെന്റ ജന്മദിനമായ
െഫ�ബുവരി 13 ആണ് ഇന്ത� വനിതാദിനമായി ആചരിക്കുന്നത്.
• േലാക സാമൂഹ� നീതി ദിനം - െഫ�ബുവരി 20
◦ 2023 Theme-“Overcoming Barriers and Unleashing Opportunities for Social Justice”.
◦ സാമൂഹ�നീതിയുെട തത�ങ്ങെളക്കുറിച്ച് ജനങ്ങെള േബാധവാന്മാരാക്കാനാണ് എല്ലാ വർ
ഷവും െഫ�ബുവരി 20ന് േലാക സാമൂഹ�നീതി ദിനമായി ആചരിക്കുന്നത്.
• േലാക മാതൃഭാഷ ദിനം - െഫ�ബുവരി 21
◦ 2023 theme-“Multilingual education – a necessity to transform education".-
◦ 1999 നവംബർ 17-നാണ് േലാക മാതൃഭാഷ ദിനമായി െഫ�ബുവരി 21-െന
തിരെഞ്ഞടുത്തത്.
• േദശീയ ശാസ്�ത ദിനം - െഫ�ബുവരി 28
◦ 2023 Theme - ആേഗാള േക്ഷമത്തിൽ ശാസ്�തത്തിെന്റ പങ്ക്
◦ 1928 െഫ�ബുവരി 28-ന് രാമൻ �പഭാവം കെണ്ടത്തിയതിെന്റ ഓർമ്മയ്ക്കായാണ് ആ ദിനം
തിരെഞ്ഞടുത്തിരിക്കുന്നത്.
• േലാക വന�ജീവി ദിനം - മാർച്ച് 03
◦ 2023 Theme : വന�ജീവി സംരക്ഷണത്തിനുള്ള പങ്കാളിത്തം
• ൈലംഗികചൂഷണത്തിെനതിെരയുള്ള അന്തർേദ്ദശീയദിനം - മാർച്ച് 4
• അന്താരാഷ്�ട വനിതാ ദിനം - മാർച്ച് 8
◦ 2023 Theme - Digit ALL: ലിംഗസമത�ത്തിനായുള്ള സാേങ്കതികവിദ�യും നവീകരണവും"
◦ 1977ലാണ് അന്താരാഷ്�ട വനിതാ ദിനം എന്ന ആേഘാഷത്തിന് ഔേദ�ാഗികമായി
അംഗീകാരം ലഭിച്ചത്.
• േലാക ഉപേഭാക്തൃ അവകാശ ദിനം - മാർച്ച് 15
◦ 2023 Theme -"Empowering Consumers Through Clean Energy Transitions."
• േലാക വനദിനം - മാർച്ച് 21
◦ 2023 Theme - 'forests and health'
◦ വനനശീകരണത്തിൽ നിന്നും വനങ്ങെള സംരക്ഷിക്കുക എന്നതാണ് ഈ
ദിനാചരണത്തിെന്റ ലക്ഷ�ം.
• അന്താരാഷ്�ട െതാഴിലാളി ദിനം - െമയ് 1
◦ എട്ട� മണിക്കൂർ െതാഴിൽ സമയം അംഗീകരിച്ചതിെന തുടർന്ന് അതിെന്റ സ്മരണക്കായി
െമയ് ഒന്ന് ആേഘാഷിക്കണം എന്ന ആശയം ഉണ്ടായത് 1856-ൽ ഓസ്േ�ടലിയയിൽ
ആണ്.
• േലാക പ�തസ�ാത�ന്ത� ദിനം - െമയ് 3
◦ 2023 Theme - “Shaping a Future of Rights: Freedom of expression as a driver for all other human
rights”
◦ 1993-ൽ ഐക�രാഷ്�ടസഭയുെട ജനറൽ അസംബ്ലി െമയ് 3 േലാക പ�തസ�ാത�ന്ത�
ദിനമായി �പഖ�ാപിച്ച�.
◦ േലാക പ�തസ�ാത�ന്ത� ദിനത്തിെന്റ 30-ാം വാർഷികമാണ് 2023 ൽ ആേഘാഷിക്കുന്നത് .
• േലാക െറഡ്േ�കാസ് ദിനം - െമയ് 8
◦ 2023 Theme - "Everything we do comes from the heart"
◦ െറഡ്േ�കാസിെന്റ സ്ഥാപകൻ േഷാൺ െഹന്റ� ഡ��നന്റ�െന്റ ജന്മദിനമാണ് െമയ് എട്ട്.
• േദശീയ സാേങ്കതിക ദിനം - െമയ് 11
◦ 2023 theme-'സ്കൂൾ ടു സ്റ്റാർട്ടപ്പ�കൾ- നവീകരിക്കാൻ യുവമനസ്സ�കെള ജ�ലിപ്പിക്കുക'
◦ 1998 െമയ് 11 ന് രാജസ്ഥാനിെല െപാഖ്റാനിൽ നടത്തിയ ഇന്ത�യുെട വിജയകരമായ
ആണവ പരീക്ഷണങ്ങള�െട സ്മരണാർത്ഥമാണ് ഈ ദിനം
• ഭീകരവാദ വിരുദ്ധ ദിനം - െമയ് 21
◦ മുൻ �പധാനമ�ന്തി രാജീവ് ഗാന്ധിയുെട മരണ വാർഷികേത്താടനു - -ബന്ധിച്ച് െമയ് 21
നാണ് ഇന്ത�യിൽ േദശീയ ഭീകരവാദ വിരുദ്ധ ദിനം ആചരിക്കുന്നത്.
• േകാമൺെവൽത്ത് ദിനം - െമയ് 24
◦ 2023 Theme- “സുസ്ഥിരവും സമാധാനപരവുമായ ഒരു െപാതു ഭാവി രൂപെപ്പടുത്തുക”
• േലാക പുകയില വിരുദ്ധ ദിനം - െമയ് 31
◦ 2023 Theme - "നമുക്ക് ഭക്ഷണമാണ് േവണ്ടത്, പുകയിലയല്ല"
• േലാക പരിസ്ഥിതി ദിനം - ജൂൺ 5
◦ 2023 Theme - "BeatPlasticPollution."
◦ പരിസ്ഥിതി ദിനത്തിെന്റ 50-ാം വാർഷികം കൂടിയാണ് 2023 ൽ ആേഘാഷിക്കുന്നത്.
◦ ഇത്തവണ പടിഞ്ഞാറൻ ആ�ഫിക്കൻ രാജ�മായ ഐവറി േകാസ്റ്റാണ് പരിസ്ഥിതി
ദിനത്തിെന്റ ആതിേഥയർ.
• േലാക സമു�ദ ദിനം - ജൂൺ 8
◦ 2023 Theme - “Planet Ocean: tides are changing”
◦ 1992ൽ �ബസീലിെല റിേയാഡി ജനീേറായിൽ നടന്ന ഭൗമ ഉച്ചേകാടിയിലാണ് ജൂൺ 8 േലാക
സമു�ദദിനമായി ആചരിക്കാനുള്ള തീരുമാനമുണ്ടായത്.
• അന്തർേദശീയ ബാലേവല വിരുദ്ധ ദിനം - ജൂൺ 12
◦ 2023 Theme-Social Justice for All. End Child Labour!
◦ അന്തർേദശീയ െതാഴിൽ സംഘടനയുെട ആഹ�ാനം �പകാരം 2002 മുതൽ ജൂൺ 12 ന്
അന്തർേദശീയ ബാലേവല വിരുദ്ധ ദിനമായി ആചരിക്കുന്നു.
• േലാക രക്തദാന ദിനം - ജൂൺ 14
◦ 2023 Theme - ‘രക്തം നൽകുക, പ്ലാസ്മ നൽകുക, ജീവൻ പങ്കിടുക, പലേപ്പാഴും പങ്കിടുക’ (
Give blood, give plasma, share life, share often)
• േദശീയ വായനാ ദിനം - ജൂൺ 19
◦ േകരള �ഗന‍്ഥശാലാ സംഘത്തിെന്റ ഉപജ്ഞാതാവും �പചാരകനുമായിരുന്ന പി.എൻ.
പണിക്കരുെട ചരമദിനമായ ജൂൺ 19 ആണ് േദശീയ വായനാ ദിനമായി ആചരിക്കുന്നത്.
• അന്താരാഷ്�ട േയാഗാ ദിനം - ജൂൺ 21
◦ 2023 Theme - ‘Yoga for Vasudhaiva Kutumbakam’
◦ 2014 െസപ്റ്റംബറിൽ ഐക�രാഷ്�ടസഭയുെട െപാതുസഭയിൽ (UNGA) നടത്തിയ
�പസംഗത്തിൽ �പധാനമ�ന്തി നേര�ന്ദ േമാദിയാണ് അന്താരാഷ്�ട േയാഗ ദിനം
ആചരിക്കാനുള്ള ആശയം ആദ�മായി നിർേദ്ദശിച്ചത്.
• അന്താരാഷ്�ട ഒളിമ്പിക് ദിനം - ജൂൺ 23
◦ 2023 Theme - ‘Let’s Move’
◦ അന്താരാഷ്�ട ഒളിമ്പിക് കമ്മിറ്റി (IOC) സ്ഥാപിതമായതിെന്റ സ്മരണയ്ക്കായി നടക്കുന്ന
ആേഘാഷമാണ് അന്താരാഷ്�ട ഒളിമ്പിക് ദിനം.
• േദശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം - ജൂൺ 29
◦ 2023 Theme - “Alignment of State Indicator Framework with National Indicator Framework for
Monitoring Sustainable Development Goals”.
◦ ജൂൺ 29 ന് െ�പാഫ. പി സി മഹലേനാബിസിെന്റ ജന്മവാർഷിക ദിനത്തിൽ എല്ലാ വർഷവും
േദശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം ആേഘാഷിക്കുന്നു.
• േലാക ജനസംഖ�ാ ദിനം - ജൂൈല 11
◦ 2023 Theme - “Unleashing the power of gender equality: Uplifting the voices of women and girls
to unlock our world's infinite possibilities”
◦ 1987 ജൂൈല 11ന് േലാകജനസംഖ� 500 േകാടി തികഞ്ഞിരുന്നു. ഇതിെന്റ ഭാഗമായി
ഐക�രാഷ്�ട സംഘടനയുെട േനതൃത�ത്തിൽ ജനസംഖ� വളർച്ച സൃഷ്ടിക്കുന്ന
�പശ്നങ്ങെളക്കുറിച്ച് െപാതുസമൂഹെത്ത േബാധവാന്മാരാക്കുക എന്ന ലക്ഷ�േത്താെട
◦ എല്ലാ വർഷവും ജൂൈല 11 േലാകജനസംഖ� ദിനമായി ആചരിക്കാൻ തീരുമാനിച്ച�.
• മലാല ദിനം - ജൂൈല 12
◦ മലാലയുെട ജന്മദിനം ഐക�രാഷ്�ടസഭ 'മലാല ദിന'മായി ആചരിക്കുന്നു.
• െനൽസൺ മേണ്ടല ദിനം - ജൂൈല 18
◦ െനൽസൺ മേണ്ടലയുെട ബഹുമാനാർത്ഥം ആേഘാഷിക്കുന്ന ഒരു
അന്താരാഷ്�ടദിനമാണ് മേണ്ടല ദിനം അെല്ലങ്കിൽ െനൽസൺ മേണ്ടല ദിനം. മേണ്ടലയുെട
ജന്മദിനമായ ജൂലായ് 18 നാണ് മേണ്ടലദിനം ആേഘാഷിക്കുന്നത്.
• കാർഗിൽ വിജയ് ദിനം - ജൂൈല 26
◦ കാർഗിൽ യുദ്ധത്തിെന്റ വിജയകരമായ പരിസമാപ്തി ഓർമ്മിപ്പിക്കുന്നതിന് ജൂൈല 26 ന്
ഇന്ത�യിൽ ഓപ്പേറഷൻ വിജയ്യുെട േപരിലുള്ള കാർഗിൽ വിജയ് ദിവസ്
ആേഘാഷിക്കുന്നു.
• േലാക െഹപ്പൈറ്ററ്റിസ് ദിനം - ജൂൈല 28
◦ 2023 Theme - One Life, One Liver
◦ െഹപ്പൈറ്ററ്റിസ് ബി ൈവറസ് (HBV) കണ്ടുപിടിക്കുകയും ൈവറസിനുള്ള േരാഗനിർണ്ണയ
പരിേശാധനയും വാക്സിനും വികസിപ്പിെച്ചടുക്കുകയും െചയ്ത േനാബൽ സമ്മാന
േജതാവായ ശാസ്�തജ്ഞൻ േഡാ. ബറൂച്ച് ബ്ലംെബർഗിെന്റ ജന്മദിനമാണ് ജൂൈല 28.
• അന്താരാഷ്�ട കടുവാ ദിനം - ജൂൈല 29
◦ കടുവകെള സംരക്ഷിേക്കണ്ടതിെന്റ ആവശ�കത ഓർമിപ്പിച്ച�െകാണ്ടുള്ള ഒരു വാർഷിക
ഓർമദിനം ആണ് ഇത്. 2010-ൽ െസന്റ ് പീേറ്റഴ്സ്ബർഗ് ൈടഗർ സമ്മിറ്റിൽ െവച്ചാണ് ഇത്
ആരംഭിച്ചത്.
• ഹിേരാഷിമ ദിനം - ഓഗസ്റ്റ് 06
◦ 1945 ഓഗസ്റ്റ് 6-ന് രാവിെല 8.15-ന് ഹിേരാഷിമയിലാണ് ആദ�മായി മനുഷ�ർക്കു േനെര
ആറ്റംേബാംബ് ആ�കമണം നടന്നത്.
• േദശീയ ൈകത്തറി ദിനം - ഓഗസ്റ്റ് 07
◦ 1905 ഓഗസ്റ്റ് 7-നു െകാൽക്കത്തയിൽ സ�േദശി �പസ്ഥാനം ആരംഭിച്ചതിെന്റ
ഓർമ്മയ്ക്കാണ് ഈ ദിവസം േദശീയ ൈകത്തറി ദിനമായി ആചരിക്കുവാൻ
തീരുമാനിച്ചത്.
• ക�ിറ്റ് ഇന്ത� ദിനം - ഓഗസ്റ്റ് 09
◦ 1942 ഓഗസ്റ്റ് ഒൻപതിനാണ് ക�ിറ്റ് ഇന്ത� �പേക്ഷാഭങ്ങൾ ആരംഭിച്ചത്. ഇതിെന്റ
ഓർമ്മയ്ക്കാണ് ഈ ദിവസം ആചരിക്കുവാൻ തീരുമാനിച്ചത്.
• നാഗാസാക്കി ദിനം ഓഗസ്റ്റ് 09
◦ 1945 ഓഗസ്റ്റ് 9ന് രാവിെല ജപ്പാനിെല നാഗസാക്കിയിൽ അേമരിക്ക രണ്ടാമെത്ത
അണുേബാംബ് വർഷിച്ച�. ഇതിെന്റ ഓർമ്മയ്ക്കാണ് ഈ ദിവസം ആചരിക്കുവാൻ
തീരുമാനിച്ചത്.
◦ പാകിസ്താെന്റ സ�ാത�ന്ത� ദിനം - ഓഗസ്റ്റ് 14
◦ 1947 െല ഇന്ത�ൻ സ�ാത�ന്ത� നിയമം �പകാരം ആഗസ്റ്റ് 15ന് അർദ്ധരാ�തിയിെല
ആ�കമണത്തിലാണ് ഇരു രാജ�ങ്ങള�ം നിലവിൽ വന്നത്. എന്നിരുന്നാലും ഓഗസ്റ്റ് 15 ന്
പകരം ഓഗസ്റ്റ് 14 നാണ് പാകിസ്ഥാൻ സ�ാത�ന്ത�ദിനം ആേഘാഷിക്കുന്നത്.
• േകരള കർഷകദിനം - ചിങ്ങം 1
◦ െകാല്ലവർഷ പിറവി ദിനമായ ചിങ്ങം 1 േകരളത്തിൽ കർഷകദിനമായാണ്
ആചരിച്ച�വരുന്നത്.
• സംസ്ഥാന ജീവകാരുണ� ദിനം - ഓഗസ്റ്റ് 25
◦ ചട്ടമ്പി സ�ാമികള�െട ജന്മദിനം സംസ്ഥാന ജീവകാരുണ� ദിനമായി ആചരിക്കുന്നു.
• േദശീയ കായിക ദിനം - ഓഗസ്റ്റ് 29
◦ ഇന്ത�ൻ േഹാക്കിെയ േലാകത്തിെന്റ െനറുകയിൽ �പതിഷ്ഠിച്ച ധ�ാൻ ചന്ദ് എന്ന േഹാക്കി
മാ�ന്തികേനാടുള്ള ആദരസൂചകമായാണ് ധ�ാൻ ചന്ദ് ജനിച്ച ആഗസ്ത് 29 ന് ഇന്ത� േദശീയ
കായികദിനമായി ആചരിക്കുന്നത്.
• അന്താരാഷ്�ട നാളിേകര ദിനം - െസപ്റ്റംബർ 2
◦ 2023 Theme - Coconuts : Transforming Lives
◦ അന്താരാഷ്�ട നാളിേകര സമൂഹത്തിെന്റ സ്ഥാപക ദിനം എന്ന നിലയ്ക്കാണ് െസപ്റ്റംബർ
രണ്ടിെന േലാക നാളിേകര ദിനമായി തിരെഞ്ഞടുത്തത്.
◦ ഏഷ�യിെലയും പസഫിക് ദ�ീപുകളിെലയും െതങ്ങ് കൃഷി െചയ്യ�ന്ന 18 രാജ�ങ്ങള�െട
അന്താരാഷ്�ട സംഘടനയായ ഏഷ�ൻ പസഫിക് േകാക്കനട്ട് കമ്മ��ണിറ്റിയുെട നിർേദശ
�പകാരമാണ് നാളിേകര ദിനം ആചരിച്ച� വരുന്നത്. 2009 മുതലാണ് ദിനാചരണം
ആരംഭിച്ചത്.
• േദശീയ അധ�ാപക ദിനം - െസപ്റ്റംബർ 05
◦ �പശസ്തനായ അധ�ാപകനും ഇന്ത�യുെട രണ്ടാമെത്ത രാഷ്�ടപതിയും
തത്ത�ചിന്തകനുമായിരുന്ന േഡാ. സർേവ്വപ്പിള്ളി രാധാകൃഷ്ണെന്റ ജന്മദിനമാണ് േദശീയ
അധ�ാപക ദിനമായി ആചരിക്കുന്നത്.
• അന്താരാഷ്�ട സാക്ഷരതാ ദിനം - െസപ്റ്റംബർ 08
◦ 2023 Theme - ‘Promoting literacy for a world in transition: Building the foundation for sustainable
and peaceful societies’
◦ 1965-ൽ ഇറാനിൽ നിരക്ഷരതാനിർമ്മാർജ്ജനെത്ത സംബന്ധിച്ച് േലാകസേമ്മളനം നടന്നു.
വിദ�ാഭ�ാസമ�ന്തിമാർ പെങ്കടുത്ത ഈ സേമ്മളനം അത് തുടങ്ങിയ െസപ്റ്റംബർ 8,
അന്താരാഷ്�ട സാക്ഷരതാദിനമായി ആചരിക്കാൻ ശുപാർശ െചയ്തു. 1966 മുതൽ
യുെനസ്േകായുെട അംഗീകാരം ലഭിച്ച�. േഫാക് സ്കൂളിെന്റ സ്ഥാപകൻ �ഗുണ്ട് വിഗ്ഗിെന്റ
ജന്മദിനമാണ് േലാകസാക്ഷരതാദിനമായി തിരെഞ്ഞടുത്തത്.
• േദശീയ ഹിന്ദി ദിനം - െസപ്റ്റംബർ 14
◦ 1949 െസപ്റ്റംബർ 14 നാണ് ഇന്ത�ൻ ഭരണഘടനാ അസംബ്ലി പുതുതായി രൂപീകരിച്ച
രാജ�ത്തിെന്റ ഔേദ�ാഗിക ഭാഷയായി ഹിന്ദിെയ അംഗീകരിച്ചത്.
• അന്താരാഷ്�ട ജനാധിപത� ദിനം - െസപ്റ്റംബർ 15
◦ 2023 Theme: Empowering the next generation
◦ 2007-ൽ ഐക�രാഷ്�ടസഭയുെട ജനറൽ അസംബ്ലിയാണ് ഇത്തരത്തിൽ ഒരു ദിനം
ആചരിക്കാൻ തീരുമാനിച്ചത്. ജനാധിപത�ത്തിെന്റ തത�ങ്ങൾ േ�പാത്സാഹിപ്പിക്കുക, ഉയർ
ത്തിപ്പിടിക്കുക എന്ന ഉേദ്ദശേത്താെട എല്ലാ അംഗരാജ�ങ്ങെളയും സംഘടനകെളയും ഈ
ദിനം ഉചിതമായ രീതിയിൽ അനുസ്മരിക്കാൻ യു എൻ ക്ഷണിക്കുകയും െചയ്തു.
• േദശീയ എഞ്ചിനിേയഴ്സ് ദിനം - െസപ്റ്റംബർ 15
◦ എം വിേശ�ശ�രയ്യയുെട ജന്മദിനമായ െസപ്റ്റംബർ 15 ആണ് ഇന്ത�യിൽ എഞ്ചിനിേയഴ്സ്
ദിനം ആയി ആചരിക്കുന്നത്.
• േലാക ഓേസാൺ ദിനം - െസപ്റ്റംബർ 16
◦ 2023 Theme - Montreal Protocol: fixing the ozone layer and reducing climate change
◦ 1988-ൽ ഐക�രാഷ്�ടസഭയുെട ജനറൽ അസംബ്ലി േയാഗത്തിലാണ് ഓേസാൺ പാളി
സംരക്ഷണദിനമായി �പഖ�ാപിച്ചത്. പാളിയുെട സംരക്ഷണത്തിനായി 1987 െസപ്റ്റംബർ
16-ന് േമാൺ�ടിേയാളിൽ ഉടമ്പടി ഒപ്പ�വച്ചതിനാലാണ് െസപ്റ്റംബർ 16-ന് േലാക ഓേസാൺ
ദിനമായി ആചരിക്കുന്നത്.
• േലാക സമാധാനദിനം - െസപ്റ്റംബർ 21
◦ 2023 Theme - “Actions for Peace: Our Ambition for the #Global Goals”
◦ വിവിധ രാജ�ങ്ങള�ം രാഷ്�ടീയ സംഘടനകള�ം പട്ടാളക�ാമ്പുകള�ം െസപ്റ്റംബർ 21
സമാധാനദിനമായി ആചരിക്കുന്നുണ്ട്. 1981ൽ മുതലാണ് ഐക�രാഷ്�ടസഭ ഈ ദിവസം
ആചരിക്കാൻ ആരംഭിച്ചത്.
• േലാക അൽഷിേമഴ്സ് ദിനം - െസപ്റ്റംബർ 21
• 2023 Theme - "Never too early, never too late"
• അേന്ത�ാദയ ദിവസ് - െസപ്റ്റംബർ 25
◦ പണ്ഡിറ്റ് ദീൻദയാൽ ഉപാധ�ായയുെട ജന്മദിനമാണ് അേന്ത�ാദയ ദിവസ് ആയി
ആചരിക്കുന്നത്.
• േലാക വിേനാദസഞ്ചാര ദിനം - െസപ്റ്റംബർ 27
◦ 2023 Theme - Tourism and Green Investment
◦ 1980 മുതൽ േലാക ടൂറിസം ദിനം ആചരിച്ച�വരുന്നു. ഓേരാ വർഷവും ഓേരാ വ�ത�സ്ത
ആശയങ്ങള�മായി ഓേരാ വ�ത�സ്ത രാജ�ങ്ങളാണ് േലാക വിേനാദസഞ്ചാര
ദിനാേഘാഷത്തിന് ആതിേഥയത�ം വഹിക്കുന്നത്.
• േലാക റാബിസ് ദിനം - െസപ്റ്റംബർ 28
◦ 2023 Theme - All for 1, One Health for all
◦ 28 മുതൽ എല്ലാ വർഷവും െസപ്തംബർ 2007 ന് േലാക േപവിഷബാധ ദിനമായി
ആചരിച്ച�വരുന്നു. ഈ ദിവസം ലൂയി പാസ്ചറിെന്റ ചരമവാർഷികമാണ്. French
രസത�ന്തജ്ഞനും ൈമേ�കാബേയാളജിസ്റ്റ�ം, റാബിസ് വാക്സിൻ ആദ�മായി
അവതരിപ്പിച്ചതും അേദ്ദഹമാണ്.
◦ േലാക വേയാജന ദിനം - ഒക്േടാബർ 1
◦ 2023 Theme - Fulfilling the Promises of the Universal Declaration of Human Rights for Older Persons:
Across Generations
◦ 1982 െല വാർദ്ധക�െത്ത സംബന്ധിച്ച�ള്ള വിയന്ന അന്തർേദ്ദശീയ കർമ്മ പദ്ധതി ഐക�രാഷ്�ട
സഭ അംഗീകരിച്ചിരുന്നു. ഇേത തുടർന്ന് 1990 ഡിസംബർ പതിനാലിനാണ് എല്ലാ വർഷവും
ഒക്േടാബർ ഒന്ന് േലാക വൃദ്ധദിനമായി ഐക�രാഷ്�ട സഭയുെട െപാതുസഭ അംഗീകരിച്ചത്
.1991 ഒക്േടാബർ ഒന്നിനാണ് ഈ ദിനം ആദ�മായി ആചരിക്കെപ്പട്ടത്.
• േലാക ഹൃദയ ദിനം - െസപ്റ്റംബർ 29
◦ 2023 Theme - Use Heart, Know Heart
• ഗാന്ധി ജയന്തി - ഒക്േടാബർ 02
◦ 1869 ഒക്േടാബർ 2-ന് കരംചന്ദ് ഗാന്ധിയുെടയും പുത്ലീ ഭായിയുെടയും മകനായി ജനിച്ച
േമാഹൻദാസ് കരംചന്ദ് ഗാന്ധിയുെട ജന്മവാർഷികേത്താടനുബന്ധിച്ച് ഇന്ത�യിൽ
ഒക്േടാബർ 2 ഗാന്ധിജയന്തിയായി ആചരിക്കുന്നു.
◦ 2023 ൽ ഗാന്ധിജിയുെട 154-ാം ജന്മ വാർഷികമാണ് രാജ�ം ആേഘാഷിക്കുന്നത്.
◦ ഗാന്ധിജിേയാടുള്ള ബഹുമാന സൂചകമായി ഐക�രാഷ്�ടസഭ ഒക്േടാബർ 2 അന്താരാഷ്�ട
അഹിംസാ ദിനമായി ആചരിക്കുന്നു.
• സംസ്ഥാന ഗജ ദിനം - ഒക്േടാബർ 04
• േലാക മൃഗേക്ഷമ ദിനം - ഒക്േടാബർ 04
◦ മൃഗങ്ങള�െട രക്ഷാധികാരിയായ �ഫാൻസിസ് അസീസിയുെട തിരുനാൾ ദിനമായ
ഒക്േടാബർ 4 ന് എല്ലാ വർഷവും ആേഘാഷിക്കുന്ന മൃഗങ്ങള�െട അവകാശങ്ങൾക്കും
േക്ഷമത്തിനുമുള്ള ഒരു അന്താരാഷ്�ട �പവർത്തനദിനമാണ് േലാക മൃഗദിനം.
• േലാക ബഹിരാകാശ വാരം - ഒക്േടാബർ 04 - 10
◦ 2023 Theme - Space and Entrepreneurship
◦ മനുഷ�നിർമ്മിത ഉപ�ഗഹമായ സ്ഫുട്നിക് 1 , 1957 ഒക്േടാബർ 4 ന് വിേക്ഷപിച്ചതിെന്റയും
1967 ഒക്േടാബർ 10 ന് ബഹിരാകാശ ഉടമ്പടിയിൽ ഒപ്പ�െവച്ചതിെന്റയും
ഓർമ്മയ്ക്കായിട്ടാണ് ബഹിരാകാശ വാരം ആേഘാഷിക്കുന്നത്.
• േലാക അധ�ാപക ദിനം - ഒക്േടാബർ 05
◦ 2023 Theme - The teachers we need for the education we want: The global imperative to reverse
the teacher shortage
• ഇന്ത�ൻ േവ�ാമേസന ദിനം - ഒക്േടാബർ 08
• 2023 Theme : IAF - Airpower Beyond Boundaries
◦ 1932 ഒക്േടാബർ 8 -ന് ഇന്ത�ൻ േവ�ാമേസന രൂപീകൃതമായതിെന്റ ഓർമ്മയ്ക്കായാണ്
ഒക്േടാബർ 8 ഇന്ത�ൻ േവ�ാമേസന ദിനമായി ആേഘാഷിക്കുന്നത്.
◦ ഇന്ത�ൻ േവ�ാമേസന 91-ാം വാർഷികമാണ് 2023 ൽ ആേഘാഷിക്കുന്നത്.
• േലാക തപാൽ ദിനം - ഒക്േടാബർ 09
◦ 2023 Theme - Together for Trust: Collaborating for a safe and connected future
◦ 1874-ൽ യൂണിേവഴ്സൽ േപാസ്റ്റൽ യൂണിയൻ സ്ഥാപിതമായതിെന്റ ഓർമ്മയ്ക്കാണ്
േലാക തപാൽ ദിനം ആചരിക്കുന്നത്.
• േദശീയ തപാൽ ദിനം - ഒക്േടാബർ 10
• അന്താരാഷ്�ട ബാലികാദിനം - ഒക്േടാബർ 11
◦ 2023 Theme - Invest in Girls' Rights: Our Leadership, Our Well-being
• 2023െല േലാക കാഴ്ച ദിനം - ഒക്േടാബർ 12
◦ എല്ലാ വർഷവും ഒക്േടാബറിെല രണ്ടാമെത്ത വ�ാഴാഴ്ച േലാക കാഴ്ച ദിനം
ആേഘാഷിക്കുന്നു.
◦ 2023 Theme - “Love your eyes at work”.
• സംസ്ഥാന കായിക ദിനം - ഒക്േടാബർ 13
◦ കായിക േകരളത്തിെന്റ പിതാവ് എന്നറിയെപ്പടുന്ന േകണൽ ജി.വി രാജയുെട
ജന്മദിനമാണ് േകരളം കായിക ദിനമായി ആചരിക്കുന്നത്.
• േലാക വിദ�ാർത്ഥി ദിനം - ഒക്േടാബർ 15
◦ ഇന്ത�യുെട മുൻ രാഷ്�ടപതിയും ശാസ്�തജ്ഞനുമായിരുന്ന എ.പി.െജ. അബ്ദുൾ
കലാമിെന്റ ജന്മദിനം ആയ ഒക്േടാബർ 15 എല്ലാ വർഷവും േലാക വിദ�ാർത്ഥി ദിനം ആയി
ആചരിക്കുന്നു.
• േലാക ഭക്ഷ� ദിനം - ഒക്േടാബർ 16
• 2023 Theme - Water is Life, Water is Food. Leave No One Behind
• അന്താരാഷ്�ട ദാരി�ദ നിർമാർജ്ജന ദിനം
• ഒക്േടാബർ 17
• 2023 Theme - Decent Work and Social Protection: Putting dignity in practice for all
• േലാക സ്റ്റാറ്റിസ്റ്റിക്സ് ദിനം - ഒക്േടാബർ 20
• ഐക� രാഷ്�ട ദിനം - ഒക്േടാബർ 24
◦ ഐക� രാഷ്�ട സഭ ചാർട്ടർ �പാബല�ത്തിൽ വന്ന 1945 ഒക്േടാബർ 24 നു
ഐക� രാഷ്�ട സഭനിലവിൽ വന്നു.ഐക�രാഷ്�ടസഭ (UN) സ്ഥാപിതമായതിെന്റ ഓർ
മ്മെപ്പടുത്തലിനാണ് എല്ലാ വർഷവും ഒക്േടാബർ 24 ന് േലാകം ഐക�രാഷ്�ടദിനമായി
ആചരിക്കുന്നത്.
• രാഷ്�ടീയ ഏകതാ ദിനം - ഒക്േടാബർ 31
◦ സർദാർ വല്ലാഭായി പേട്ടലിെന്റ ജന്മദിനമായ ഒക്േടാബർ 31 ആണ് രാഷ്�ടീയ ഏകതാ
ദിനമായി ആചരിക്കുന്നത്.
• േകരള പിറവി ദിനം - നവംബർ 01
◦ 1956 നവംബർ 1നാണ് മലബാർ, െകാച്ചി, തിരുവിതാംകൂർ �പേദശങ്ങൾഒത്തുേചർന്ന്
മലയാളികള�െട സംസ്ഥാനമായി േകരളം രൂപം െകാള്ള�ന്നത്.
• സമാധാനത്തിനും വികസനത്തിനുമുള്ള േലാക ശാസ്�ത ദിനം - നവംബർ 10
• 2023 Theme - Building Trust In Science
• േദശീയ വിദ�ാഭ�ാസ ദിനം - നവംബർ 11
◦ സ�ത�ന്ത ഇന്ത�യിെല �പഥമ വിദ�ാഭ�ാസമ�ന്തിയായിരുന്ന മൗലാനാ അബുൽ കലാം
ആസാദിെന്റ ജന്മദിവസമാണ് േദശീയ വിദ�ാഭ�ാസ ദിനമായിആചരിക്കുന്നത്.
◦ 1888 നവംബർ 11-ാം തീയതി ഇസ്ലാമിക പുണ� നഗരമായ െമക്കയിലാണ് മൗലാനാ
അബുൽ കലാം ആസാദിെന്റ ജനനം.
• േദശീയ ശിശുദിനം - നവംബർ 14
◦ ഇന്ത�യുെട �പഥമ�പധാനമ�ന്തി ജവഹർലാൽ െനഹ്റുവിെന്റ ജന്മദിനമായ നവംബർ 14
നാണ് ഇന്ത�യിൽ ശിശു ദിനം ആേഘാഷിക്കുന്നത്.
◦ അലഹബാദിൽ 1889 നവംബർ 14നാണു പണ്ഡിറ്റ് ജവഹർലാൽ െനഹ്റു ജനിച്ചത്.
േദശീേയാദ്�ഗഥന ദിനം - നവംബർ 19
◦ മുൻ �പധാനമ�ന്തി ഇന്ദിരാഗാന്ധിയുെട ജന്മദിനമാണ് രാജ�ം േദശീേയാദ്�ഗഥന ദിനമായി
ആചരിക്കുന്നത്.
◦ ജവഹർലാൽ െന�ഹുവിെന്റയും കമല െന�ഹുവിേന്റയും മകളായി 1917 നവംബർ 19നാണ്
ഇന്ദിരാഗാന്ധി ജനിച്ചത്.
• ആേഗാള ശിശുദിനം - നവംബർ 20
◦ 2023 Theme - For every child, every right
• േലാക ഫിഷറീസ് ദിനം - നവംബർ 21
• േലാക കമ്പ��ട്ടർ സുരക്ഷ ദിനം - നവംബർ 30
◦ കമ്പ��ട്ടർ ഹാക്കിങ്, ൈവറസുകൾ, േഡറ്റ േമാഷണം, ദുരുപേയാഗം തുടങ്ങിയവെയല്ലാം
ൈസബർ കുറ്റകൃത�ങ്ങളാണ്. ഇവെക്കതിരായ േബാധവത്കരണെമന്ന നിലക്കാണ്
നവംബർ 30 േലാക കമ്പ��ട്ടർ സുരക്ഷ ദിനം ആചരിക്കുന്നത്.
• േലാക എയ്ഡ്സ് ദിനം - ഡിസംബർ 01
• 2023 Theme - ‘Let communities lead’
• േലാക കമ്പ��ട്ടർ സാക്ഷരതാ ദിനം - ഡിസംബർ 02
• േലാക വികലാംഗദിനം - ഡിസംബർ 03
◦ 2023 Theme - "United in action to rescue and achieve the SDGs for, with and by persons with
disabilities"
• സ്�തീകൾെക്കതിരായ അതി�കമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്�ട
ദിനം - നവംബർ 25
◦ ചരി�തപരമായി, െഡാമിനിക്കൻ റിപ്പബ്ലിക്കിെല രാഷ്�ടീയ �പവർത്തകരായ മൂന്ന് മിറാബൽ
സേഹാദരിമാർ 1960-ൽ െകാല്ലെപ്പട്ടതിെന്റ അടിസ്ഥാനത്തിലാണ് തീയതി
നിശ്ചയിച്ചിരിക്കുന്നത്.
◦ െഡാമിനിക്കൻ േസ�ച്ഛാധിപതിയായിരുന്ന റാേഫൽ �ടൂജിേല്ലാ (1930-1961) ഉത്തരവിട്ടതാണ്
െകാലപാതകങ്ങൾ.
◦ 1981-ൽ, ലാറ്റിനേമരിക്കൻ, കരീബിയൻ െഫമിനിസ്റ്റ് എൻക��ൻേ�ടാസിെല �പവർത്തകർ
നവംബർ 25 സ്�തീകൾെക്കതിരായ അതി�കമങ്ങെള കൂടുതൽ വിശാലമായി
െചറുക്കുന്നതിനും അവേബാധം വളർത്തുന്നതിനുമുള്ള ഒരു ദിനമായി ആചരിച്ച�.
• ഇന്ത�ൻ ഭരണഘടനാ ദിനം - നവംബർ 26
◦ ഭരണഘടനാ ദിനം ‘േദശീയ നിയമ ദിനം’ എന്നും അറിയെപ്പടുന്നു.
◦ ഇന്ത�ൻ ഭരണഘടനാ അസംബ്ലി ഭരണഘടന അംഗീകരിച്ചതിെന്റ സ്മരണയ്ക്കായി എല്ലാ
വർഷവും നവംബർ 26 ന് ഇന്ത�ൻ ഭരണഘടനാ ദിനമായി ആേഘാഷിക്കുന്നു .
◦ 1949 നവംബർ 26-ന്, ഇന്ത�ൻ ഭരണഘടനാ അസംബ്ലി ഇന്ത�ൻ ഭരണഘടന അംഗീകരിച്ച�,
തുടർന്ന് ഭരണഘടന 1950 ജനുവരി 26-ന് �പാബല�ത്തിൽ വന്നു.
• േദശീയ നാവികേസന ദിനം - ഡിസംബർ 04
• അന്താരാഷ്�ട മണ്ണ് ദിനം - ഡിസംബർ 05
• 2023 Theme - Soil and water, a source of life.
• മഹാപരിനിർവാൺ ദിനം - ഡിസംബർ 06
◦ ഇന്ത�യുെട ഭരണഘടനാ ശിൽപി എന്നറിയെപ്പടുന്ന േഡാ.ബി.ആർ. അംേബദ്കറിെന്റ
ചരമദിനമാണ് മഹാപരിനിർവാൺ ദിനമായി ആചരിക്കുന്നത്.
◦ 1956 ഡിസംബർ 6-നാണ് േഡാ.ബി.ആർ. അംേബദ്കർ അന്തരിച്ചത്.
• േദശീയ സായുധേസനാ പതാക ദിനം - ഡിസംബർ 07
• അന്താരാഷ്�ട അഴിമതി വിരുദ്ധ ദിനം - ഡിസംബർ 09
◦ 2023 Theme - Uniting the World Against Corruption
• േലാക മനുഷ�ാവകാശ ദിനം - ഡിസംബർ 10
◦ 1948 ഡിസംബർ 10 നാണ് ഐക�രാഷ്�ടസഭ സാർവേദശീയ മനുഷ�ാവകാശ �പഖ�ാപനം
അംഗീകരിച്ചത്.ഈ ദിനം േലാകം മനുഷ�ാവകാശദിനമായി ആചരിക്കുന്നു.
◦ 2023 Theme - Freedom, Equality and Justice for All
• അന്താരാഷ്�ട പർവ്വത ദിനം - ഡിസംബർ 11
◦ പർവ്വതങ്ങള�െട (Mountains) �പാധാന�െത്തക്കുറിച്ച് അവേബാധം വളർത്തുന്നതിനും
അവയുെട സംരക്ഷണത്തിനും േവണ്ടി എല്ലാ വർഷവും ഡിസംബർ 11 അന്താരാഷ്�ട
പർവ്വത ദിനമായി (International Mountain Day) ആചരിക്കുന്നു.
◦ 2023 Theme - Restoring mountain ecosystems
• േദശീയ ഊർജ്ജ സംരക്ഷണ ദിനം - ഡിസംബർ 14
• വിജയ് ദിവസ് - ഡിസംബർ 16
◦ 1971െല യുദ്ധത്തിൽ പാക്കിസ്ഥാെനതിെര ഇന്ത�ൻ േസന േനടിയ വിജയത്തിെന്റ
സ്മരണയ്ക്കായി ഡിസംബർ 16 ന് വിജയ് ദിവസ് ആചരിക്കുന്നു.
◦ ബംഗ്ലാേദശ് എന്ന പുതിയ രാജ�ത്തിെന്റ പിറവി കൂടിയാണ് ഈ യുദ്ധത്തിലൂെട നടന്നത്.
◦ േഗാവ വിേമാചന ദിനം - ഡിസംബർ 19
◦ 1961 ലാണ് േഗാവയുെട േമാചനത്തിന് ‘ഓപ്പേറഷൻ വിജയ് ’ എന്ന േപരിൽ ഇന്ത�
പടനീക്കം നടത്തിയത്.കര, നാവിക, േവ�ാമ േസനകൾ പെങ്കടുത്ത 36 മണിക്കൂർ നീണ്ട
ദൗത�ത്തിെനാടുവിൽ േഗാവയിെല േപാർച്ച�ഗീസ് ഗവർണർ ജനറൽ ആയിരുന്ന മാനുവൽ
അേന്റാണിേയാ വസാലിേയാ ഇ സിൽവ ഡിസംബർ 19ന് കീഴടങ്ങൽ ഉടമ്പടിയിൽ ഒപ്പിട്ട�.
• േദശീയ ന��നപക്ഷാവകാശ ദിനം - ഡിസംബർ 18
• അന്താരാഷ്�ട മാനവ ഐക�ദാർഢ� ദിനം - ഡിസംബർ 20
• േദശീയ ഗണിത ശാസ്�ത ദിനം - ഡിസംബർ 22
◦ ഇന്ത�ൻ ഗണിതശാസ്�തജ്ഞനായ �ശീനിവാസ രാമാനുജെന്റ
ജന്മവാർഷികേത്താടനുബന്ധിച്ച് എല്ലാ വർഷവും ഡിസംബർ 22 ന് േദശീയ ഗണിത
ദിനമായി ആേഘാഷിക്കുന്നു.
◦ രാമാനുജൻ 1887 ഡിസംബർ 22-ന് തമിഴ്നാട്ടിെല ഈേറാഡിെല ഒരു തമിഴ് �ബാഹ്മണ
അയ്യങ്കാർ കുടുംബത്തിലാണ് ജനിച്ചത്.
• േദശീയ കർഷക ദിനം - ഡിസംബർ 23
◦ ഇന്ത�യുെട മുൻ �പധാനമ�ന്തി ചൗധരി ചരൺ സിങ്ങിെന്റ ജന്മവാർഷികത്തിെന്റ
സ്മരണയ്ക്കായാണ് ഡിസംബർ 23 രാജ�ത്തുടനീളം കിസാൻ ദിനം (Kisan Diwas)
അെല്ലങ്കിൽ േദശീയ കർഷക ദിനമായി ആേഘാഷിക്കുന്നത്.
◦ 1902 ഡിസംബർ 23-ന് ഉത്തർ�പേദശിെല മീററ്റ് ജില്ലയിെല നൂർപുരിൽ ഒരു മധ�വർഗ കർ
ഷക കുടുംബത്തിലാണ് ചരൺ സിംങ് ജനിച്ചത്.
• േദശീയ ഉപേഭാക്തൃ അവകാശ ദിനം - ഡിസംബർ 24
• േദശീയ സദ്ഭരണ ദിനം - ഡിസംബർ 25
◦ മുൻ �പധാനമ�ന്തി അടൽ ബിഹാരി വാജ്േപയിയുെട ജന്മദിനമാണ് േദശീയ സദ്ഭരണ
ദിനമായി രാജ�ം ആേഘാഷിക്കുന്നത്.
◦ 1924 ഡിസംബർ 25 ന് മധ��പേദശിെല ഗ�ാളിേയാറിലാണ് വാജ്േപയി ജനിച്ചത്.

You might also like