അലീഷ്യ കീസ്
Alicia Keys | |
---|---|
ജനനം | Alicia Augello Cook ജനുവരി 25, 1981 |
ദേശീയത | American |
മറ്റ് പേരുകൾ | Lellow |
തൊഴിൽ |
|
സജീവ കാലം | 1996–present |
രാഷ്ട്രീയ കക്ഷി | Democratic |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 2 |
Musical career | |
വിഭാഗങ്ങൾ | |
ഉപകരണ(ങ്ങൾ) |
|
ലേബലുകൾ | |
വെബ്സൈറ്റ് | aliciakeys |
ഒപ്പ് | |
ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവും അഭിനേത്രിയുമാണ് അലീഷ്യ കീസ് (ജനനം ജനുവരി 25, 1981),.കീസിന്റെ ആദ്യ ആൽബമായാ , സോങ്ങ്സ് ഇൻ എ മൈനർ, വലിയ വിജയമായിരുന്നു. 1.2 കോടി പ്രതികളാണ് ഈ ആൽബം ലോകമെമ്പാടുമായി വിറ്റഴിച്ചത്.[1] ഈ ആൽബം കീസിന് 2002-ൽ അഞ്ച് ഗ്രാമി പുരസ്കാരം നേടികൊടുത്തു.ഇതോടെ ഒരു വർഷം അഞ്ച് ഗ്രാമി നേടുന്ന രണ്ടാമത്തെ അമേരിക്കൻ കലാകാരിയായി ഇവർ മാറി.[2] . [3].2005-ൽ പുറത്തിറങ്ങിയ തന്റെ രണ്ടാമത്തെ ആൽബം കീസിനു നാലു ഗ്രാമികൾ കൂടെ നേടിക്കൊടുത്തു.[4].[5] ആ വർഷം അവസാനം പുറത്തിറക്കിയ ഇവരുടെ എറ്റിവി അൺപ്ലഗ്ഗഡ്ആൽബം ഒന്നാം സ്ഥനത്തെത്തിയതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതയും 1994 ലെ നിർവാണ യ്ക്കു ശേഷം ഈ നേട്ടം കൈവരിക്കുന്ന സംഗീതജ്ഞയുമായി .[1]
തന്റെ സംഗീത ജീവിതത്തിനിടയിൽ 15 ഗ്രാമി പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള അലീഷ്യ കീസ് 6.5 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്. .[6]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Anitai, Tamar (November 12, 2007).
- ↑ "Yes, America, Amy Winehouse Is a Star".
- ↑ Batey, Angus (November 10, 2007). "The ascent of Alicia Keys". The Times. London: News Corporation. Archived from the original on 2008-05-16. Retrieved July 5, 2009.
- ↑ "2005 Grammy Award Winners". CBS News. February 13, 2005. Retrieved July 5, 2009.
- ↑ Whitmire, Margo (October 19, 2005).
- ↑ Skeels, Virginia (August 15, 2012). "Girl on Fire: Alicia Keys slips into form-fitting sheer dress as she unveils name of new album". Daily Mail.