Jump to content

കിറിഗാമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Business card hetkirigami

കടലാസ് മുറിച്ച് രുപങ്ങളുണ്ടാക്കുന്ന കലയാണു കിറിഗാമി. മുറിക്കുക എന്നർത്ഥമുള്ള ജാപ്പനീസ് പദമായ "കാറു", കടലാസ്സ്‌ എന്നർത്ഥമുള്ള ജാപ്പനീസ് പദമായ "കാമി" ഇവ ചേർന്നാണ് കിറിഗാമി എന്ന വാക്കുണ്ടായിരിക്കുന്നത്. ഒറിഗാമിയിൽ കടലാസ് മുറിക്കുകയോ പശ ഉപയോഗിക്കുകയോ ഇല്ല. എന്നാൽ കിറിഗാമിയിൽ കടലാസ്സിനെ വിവിധ രീതിയിൽ മടക്കിയിട്ട്‌ പ്രത്യേക രീതികളിൽ മുറിക്കുകയും മടക്ക് നിവർത്തുകയും ആണ് ചെയ്യുന്നത്.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കിറിഗാമി&oldid=3515014" എന്ന താളിൽനിന്ന് ശേഖരിച്ചത്