ജെ. ജെ. എബ്രാംസ്
ജെ. ജെ. എബ്രാംസ് | |
---|---|
ജനനം | Jeffrey Jacob Abrams ജൂൺ 27, 1966 New York City, New York, U.S. |
വിദ്യാഭ്യാസം | Palisades Charter High School |
കലാലയം | Sarah Lawrence College |
തൊഴിൽ | Film director, producer, screenwriter, composer |
സജീവ കാലം | 1982–present |
ജീവിതപങ്കാളി(കൾ) | Katie McGrath (m. 1996) |
കുട്ടികൾ | 3 |
മാതാപിതാക്ക(ൾ) | Gerald W. Abrams Carol Ann Kelvin |
ഒരു അമേരിക്കൻ സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്, നടൻ, സംഗീതസംവിധാനം എന്നിവയാണ് ജെഫ്രി ജേക്കബ് എബ്രാംസ് [1] (ജനനം ജൂൺ 27, 1966). ആക്ഷൻ, നാടകം, സയൻസ് ഫിക്ഷൻ എന്നീ വിഭാഗങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. റിഗാർഡിങ് ഹെൻറി (1991), ഫോറെവർ യംഗ് (1992), അർമ്മാഗെഡൺ (1998), ക്ലോവർഫീൽഡ് (2008), സ്റ്റാർ ട്രെക്ക് (2009), സ്റ്റാർ വാർസ്: ദ ഫോഴ്സ് അവേക്കൻസ് (2015), വരാൻപോകുന്ന സ്റ്റാർ വാർസ് : എപ്പിസോഡ് IX (2019) തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം രചന നിർവഹിക്കുകയോ അല്ലെങ്കിൽ നിർമ്മിക്കുകയോ ചെയ്തു.
ഫെലിസിറ്റി (സഹ-സ്രഷ്ടാവ്, 1998-2003), അലിയാസ് (സ്രഷ്ടാവ്, 2001-2006), ലോസ്റ്റ് (സഹ-സ്രഷ്ടാവ്, 2004-2010), ഫ്രിഞ്ച് (സഹ-സ്രഷ്ടാവ്, 2008-2013) എന്നിവ ഉൾപ്പെടെ നിരവധി ടെലിവിഷൻ പരമ്പരകൾ അബ്രാംസ് സൃഷ്ടിച്ചിട്ടുണ്ട്. ലോസ്റ്റ് എന്ന പരമ്പരക്ക് മികച്ച സംവിധാനം, മികച്ച ഡ്രാമ പരമ്പര എന്നീ ഇനങ്ങളിൽ രണ്ട് എമ്മി അവാർഡുകൾ കരസ്ഥമാക്കി.
മിഷൻ: ഇംപോസിബിൾ III (2006), സ്റ്റാർ ട്രെക്ക് (2009), അതിന്റെ തുടർച്ചയായ സ്റ്റാർ ട്രെക്ക് ഇൻറ്റു ഡാർക്ക്നെസ്സ് (2013), സൂപ്പർ 8 (2011) തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. 2015 ഇറങ്ങിയ സ്റ്റാർ വാർസ്: ദ ഫോഴ്സ് അവേക്കൻസ് എന്ന ചിത്രത്തിന്റെ സംവിധാനവും സഹരചനയും നിർവഹിച്ചു. ഈ ചിത്രം സ്റ്റാർ വാർസ് ചലച്ചിത്ര പരമ്പരയിൽ ഏറ്റവും അധികം വരുമാനം നേടിയ ചിത്രവും എക്കാലത്തെയും ഏറ്റവും വരുമാനം നേടുന്ന മൂന്നാമത് ചിത്രവുമായി. 2019 ൽ ഇറങ്ങാനിരിക്കുന്ന സ്റ്റാർ വാർസ്: എപ്പിസോഡ് IX എന്ന ചിത്രത്തിൽ അദ്ദേഹം ഈ ചുമതലകൾ തുടർന്നും നിർവഹിക്കും.[2]
സംഭാവനകൾ
[തിരുത്തുക]ചലച്ചിത്രം
[തിരുത്തുക]Year | Film | Writer | Director | Producer | Actor | Notes |
---|---|---|---|---|---|---|
1982 | Nightbeast | Composer Sound effects | ||||
1990 | Taking Care of Business | അതെ | ||||
1991 | Regarding Henry | അതെ | അതെ | അതെ | Delivery Boy Co-producer | |
1992 | Forever Young | അതെ | അതെ | Executive producer | ||
1993 | Six Degrees of Separation | അതെ | Doug | |||
1996 | The Pallbearer | അതെ | ||||
Diabolique | അതെ | Video Photographer #2 | ||||
1997 | Gone Fishin' | അതെ | ||||
1998 | Armageddon | അതെ | ||||
1999 | The Suburbans | അതെ | അതെ | Rock Journalist | ||
2001 | Joy Ride | അതെ | അതെ | |||
2006 | Mission: Impossible III | അതെ | അതെ | Feature directorial debut Also digital artist | ||
2008 | Cloverfield | അതെ | ||||
2009 | Star Trek | അതെ | അതെ | |||
2010 | Morning Glory | അതെ | ||||
2011 | Super 8 | അതെ | അതെ | അതെ | ||
Mission: Impossible – Ghost Protocol | അതെ | |||||
2013 | Star Trek Into Darkness | അതെ | അതെ | |||
2014 | Infinitely Polar Bear | അതെ | Executive producer | |||
2015 | Mission: Impossible – Rogue Nation | അതെ | ||||
Star Wars: The Force Awakens | അതെ | അതെ | അതെ | അതെ | Vocal cameo | |
2016 | 10 Cloverfield Lane | അതെ | ||||
Star Trek Beyond | അതെ | |||||
2017 | The Disaster Artist | അതെ | Himself | |||
Star Wars: The Last Jedi | അതെ | Executive producer | ||||
2018 | The Cloverfield Paradox | അതെ | ||||
Overlord | അതെ | Post-production | ||||
Mission: Impossible – Fallout | അതെ | Filming | ||||
2019 | Star Wars: Episode IX[3] | അതെ | അതെ | അതെ | Pre-production |
ടെലിവിഷൻ
[തിരുത്തുക]Year | Title | Credited as | Notes | |||
---|---|---|---|---|---|---|
Writer | Director | Executive Producer | Composer | |||
1998–2002 | Felicity | അതെ | അതെ | അതെ | അതെ | Co-creator; writer (17 episodes), director (2 episodes), theme music co-composer |
2001–2006 | Alias | അതെ | അതെ | അതെ | അതെ | Creator; writer (13 episodes), director (3 episodes), theme music composer |
2004–2010 | Lost | അതെ | അതെ | അതെ | അതെ | Co-creator; writer (3 episodes), director (2 episodes), theme music composer |
2005 | The Catch | അതെ | അതെ | Co-creator; pilot | ||
2006–2007 | What About Brian | അതെ | ||||
Six Degrees | അതെ | |||||
2006 | Jimmy Kimmel Live! | അതെ | Episode guest directed: "Episode #4.269" | |||
2007 | The Office | അതെ | Episode directed: "Cocktails" | |||
2008–2013 | Fringe | അതെ | അതെ | അതെ | Co-creator; writer (6 episodes), theme music composer | |
2009 | Anatomy of Hope | അതെ | അതെ | Pilot | ||
2010 | Undercovers | അതെ | അതെ | അതെ | അതെ | Co-creator; writer (3 episodes), director (1 episode), theme music composer |
2011–2016 | Person of Interest | അതെ | അതെ | Theme music composer | ||
2012 | Alcatraz | അതെ | അതെ | Theme music composer | ||
Shelter | അതെ | Pilot[4] | ||||
Family Guy | Guest star; episode: "Ratings Guy" | |||||
2012–2014 | Revolution | അതെ | അതെ | Theme music composer | ||
2013–2014 | Almost Human | അതെ | അതെ | Theme music composer | ||
2014 | Believe | അതെ | ||||
2015 | Dead People | അതെ | Pilot[5] | |||
2016 | 11.22.63 | അതെ | Limited series[6] | |||
Roadies | അതെ | [7] | ||||
2016–present | Westworld | അതെ | ||||
2018 | Castle Rock | അതെ |
പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും
[തിരുത്തുക]Year | Award | Category | Nominated work | Result |
---|---|---|---|---|
1999 | Razzie Award | Worst Screenplay | Armageddon | നാമനിർദ്ദേശം |
2002 | Emmy Award | Outstanding Writing for a Drama Series | Alias | നാമനിർദ്ദേശം |
2004 | PGA Award | Best Drama | നാമനിർദ്ദേശം | |
2005 | ASCAP Film and Television Music Awards | Top TV Series | Lost | വിജയിച്ചു |
Directors Guild of America | Best Director | നാമനിർദ്ദേശം | ||
Emmy Award[8] | Outstanding Directing for a Drama Series – Pilot | വിജയിച്ചു | ||
Outstanding Drama Series | വിജയിച്ചു | |||
Outstanding Writing for a Drama Series – Pilot | നാമനിർദ്ദേശം | |||
2006 | ASCAP Film and Television Music Awards | Top TV Series | വിജയിച്ചു | |
PGA Award | Best Drama | വിജയിച്ചു | ||
Writers Guild of America[9] | Dramatic Series | വിജയിച്ചു | ||
2007 | Saturn Award | Best Director | Mission: Impossible III | നാമനിർദ്ദേശം |
BAFTA Award | Best International | Lost | നാമനിർദ്ദേശം | |
PGA Award | Best Drama | നാമനിർദ്ദേശം | ||
Writers Guild of America | Dramatic Series | നാമനിർദ്ദേശം | ||
2008 | Emmy Award | Outstanding Drama Series | നാമനിർദ്ദേശം | |
2009 | Emmy Award | Outstanding Drama Series | നാമനിർദ്ദേശം | |
Writers Guild of America | Long Form | Fringe | നാമനിർദ്ദേശം | |
New Series | നാമനിർദ്ദേശം | |||
2010 | Emmy Award | Outstanding Drama Series | Lost | നാമനിർദ്ദേശം |
Saturn Award | Best Director | Star Trek | നാമനിർദ്ദേശം | |
Empire Awards | Best Director | നാമനിർദ്ദേശം | ||
PGA Award | Theatrical Motion Picture | നാമനിർദ്ദേശം | ||
2012 | Saturn Award | Best Director | Super 8 | വിജയിച്ചു |
Best Writing | നാമനിർദ്ദേശം | |||
2013 | PGA Award | Norman Lear Achievement Award in Television | വിജയിച്ചു | |
2014 | Saturn Award | Best Director | Star Trek Into Darkness | നാമനിർദ്ദേശം |
2016 | Best Director | Star Wars: The Force Awakens | നാമനിർദ്ദേശം | |
Best Writing | വിജയിച്ചു | |||
Empire Awards | Best Director | വിജയിച്ചു |
അവലംബം
[തിരുത്തുക]- ↑ "J.J. Abrams: American film director - Cofactor Ora". cofactor.io. Archived from the original on 2018-01-05. Retrieved January 5, 2018.
- ↑ "J.J. Abrams to Direct Star Wars: Episode IX! - ComingSoon.net". September 12, 2017.
- ↑ Perry, Spencer (September 5, 2017). "JJ Abrams To Direct Star Wars: Episode IX". Comingsoon.net. Retrieved October 14, 2017.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ CW Picks Up 3 More Drama Pilots Including JJ Abrams & Mark Schwahn's Shelter. Deadline.com. Retrieved February 24, 2012.
- ↑ Andreeva, Nellie. "Andrew J. West To Play The Lead In CW Pilot 'Dead People' From Bad Robot". Deadline. Archived from the original on 2015-02-25. Retrieved November 25, 2015.
- ↑ "Hulu Original "11.22.63" Premieres Presidents Day 2016". The Futon Critic. October 30, 2015. Retrieved November 25, 2015.
- ↑ Littleton, Cynthia (October 14, 2015). "Showtime Gives Series Pickup to Cameron Crowe-J.J. Abrams Comedy 'Roadies'". Variety. Retrieved November 25, 2015.
- ↑ "The Academy of Television Arts and Sciences". Archived from the original on February 15, 2011. Retrieved February 18, 2008.
- ↑ "Awards Winners". Writers Guild of America. Archived from the original on January 18, 2010. Retrieved October 17, 2007.
ബാഹ്യ കണ്ണികൾ
[തിരുത്തുക]- ജെ. ജെ. എബ്രാംസ് at Encyclopædia Britannica
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ജെ. ജെ. എബ്രാംസ്
- ജെ. ജെ. എബ്രാംസ് ടി.സി.എം. മൂവി ഡേറ്റാബേസിൽTCM Movie Database
- ജെ. ജെ. എബ്രാംസ് at AllMovie
- ജെ. ജെ. എബ്രാംസ് at TED
- ജെ. ജെ. എബ്രാംസ് on ചാർളി റോസിൽCharlie Rose
- രചനകൾ ജെ. ജെ. എബ്രാംസ് ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
- ജെ. ജെ. എബ്രാംസ് വാർത്തകൾ ന്യൂ യോർക്ക് ടൈംസിൽ