Jump to content

നൈജർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നീജർ

République du Niger
Republic of Niger
Flag of Niger
Flag
Coat of arms of Niger
Coat of arms
ദേശീയ മുദ്രാവാക്യം: "Fraternité, Travail, Progrès"  (in French)
"Fraternity, Work, Progress"
ദേശീയ ഗാനം: La Nigérienne
Location of Niger
തലസ്ഥാനം
and largest city
Niamey
ഔദ്യോഗിക ഭാഷകൾFrench (Official)
Hausa, Fulfulde, Gulmancema, Kanuri, Zarma, Tamasheq (as "national")
നിവാസികളുടെ പേര്Nigerien; Nigerois
ഭരണസമ്പ്രദായംParliamentary democracy
• President
Mohamed Bazoum
Brigi Rafini
Independence 
from France
• Declared
August 3, 1960
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
1,267,000 കി.m2 (489,000 ച മൈ) (22nd)
•  ജലം (%)
0.02
ജനസംഖ്യ
• July 2008[1] estimate
13,272,679
ജി.ഡി.പി. (PPP)2007 estimate
• ആകെ
$8.909 billion[2]
• പ്രതിശീർഷം
$667[2]
ജി.ഡി.പി. (നോമിനൽ)2007 estimate
• ആകെ
$4.174 billion[2]
• Per capita
$312[2]
ജിനി (1995)50.5
high
എച്ച്.ഡി.ഐ. (2007)Increase 0.374
Error: Invalid HDI value · 174th
നാണയവ്യവസ്ഥWest African CFA franc (XOF)
സമയമേഖലUTC+1 (WAT)
• Summer (DST)
UTC+1 (not observed)
ഡ്രൈവിങ് രീതിright
കോളിംഗ് കോഡ്227
ISO കോഡ്NE
ഇൻ്റർനെറ്റ് ഡൊമൈൻ.ne

പശ്ചിമാഫ്രിക്കയിലെ ഒരു രാഷ്ട്രമാണ് നീഷർ /ˈnər/ , അമേരിക്കൻ ഉച്ചാരണം നൈജർ: /ˈnaɪdʒə(ɹ)/). (ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് നീഷർ). സമുദ്രാതിർത്തിയില്ലാത്ത ഈ രാജ്യം നീഷർ നദിയുടെ പേരിൽ ആണ് നാമകരണം ചെയ്തിരിക്കുന്നത്. തെക്ക് നൈജീരിയ, ബെനിൻ, പടിഞ്ഞാറ് ബർക്കിനാ ഫാസോ, മാലി, വടക്ക് അൾജീരിയ, ലിബിയ, കിഴക്ക് ഛാഡ് എന്നിവയാണ് നീഷറിന്റെ അതിർത്തികൾ. തലസ്ഥാന നഗരം നയാമേ (Niamey) ആണ്.

അവലംബം

[തിരുത്തുക]
  1. "CIA World Factbook 2008". Archived from the original on 2020-04-24. Retrieved 2009-01-21.
  2. 2.0 2.1 2.2 2.3 "Niger". International Monetary Fund. Retrieved 2008-10-09.
"https://ml.wikipedia.org/w/index.php?title=നൈജർ&oldid=3829147" എന്ന താളിൽനിന്ന് ശേഖരിച്ചത്