മത്സര സിദ്ധാന്തം
ദൃശ്യരൂപം
തന്ത്രപ്രധാനമായ തീരുമാനങ്ങളെടുക്കുന്നതിനെ കുറിച്ചുള്ള പഠനമാണ് മത്സര സിദ്ധാന്തം. മറ്റൊരു തരത്തിൽ ബുദ്ധിശാലികളും വിവേകികളുമായ തീരുമാനം എടുക്കുന്ന വ്യക്തികളുടെ പരസ്പര മത്സരങ്ങളേയും സഹകരണത്തിനേയും സംബന്ധിക്കുന്ന ഗണിത മാതൃകകളെ കുറിച്ചുള്ള പഠനമാണ് മത്സര സിദ്ധാന്തം. സാമ്പത്തിക ശാസ്ത്രം, രാഷ്ട്രതന്ത്രം, മനഃശാസ്ത്രം, യുക്തി, സംഗണക ശാസ്ത്രം, ജീവശാസ്ത്രം എന്നീ മേഖലകളിലാണ് പ്രധാനമായും മത്സര സിദ്ധാന്തം ഉപയോഗിക്കുന്നത്.
മത്സരങ്ങളുടെ പ്രതിനിധാനം
[തിരുത്തുക]- സമഗ്ര രൂപം
- സാധാരണ രൂപം
- സവിശേഷ ഏകദ രൂപം
പ്രായോഗിക മേഖലകൾ
[തിരുത്തുക]- സാമ്പത്തിക ശാസ്ത്രം, വാണിജ്യം
- രാഷ്ട്രതന്ത്രം
- ജീവശാസ്ത്രം
- സംഗണക ശാസ്ത്രം, യുക്തി
- തത്ത്വചിന്ത
വിവിധ തരം മത്സരങ്ങൾ
[തിരുത്തുക]- സഹകരണം / നിസ്സഹകരണം
- അനുരൂപം / അനനുരൂപം
- ശൂന്യ തുക / അശൂന്യ തുക
- ഏകകാലികം / അനുവർത്തിതം