Jump to content

സംവാദം:മാനേജ്മെന്റ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Operations എന്ന വാക്കിന്റെ തത്തുല്യ മലയാള പദം ആർക്കെങ്കിലും പറയാമോ?--Sahridayan 05:58, 27 മാർച്ച് 2010 (UTC)[മറുപടി]

ദൗത്യം എന്നൊരു അർത്ഥമുണ്ട്. --Vssun 12:47, 27 മാർച്ച് 2010 (UTC)[മറുപടി]

Operations മാനേജ്മെന്റിനോ? കൂടാതെ diection ന്റെ തർജ്ജുമ എന്താ?--Sahridayan 09:46, 1 ഏപ്രിൽ 2010 (UTC)[മറുപടി]

മനേജ്മെന്റ് എന്നതിനു മലയാളം പദമല്ലേ വേണ്ടത്? --Challiovsky Talkies ♫♫ 07:08, 6 മേയ് 2010 (UTC)[മറുപടി]

നിർഭാഗ്യവശാൽ തത്തുല്യ പദം ലഭ്യമല്ല --Sahridayan 07:22, 6 മേയ് 2010 (UTC)[മറുപടി]

manage = നടത്തിപ്പ്
manager= നടത്തിപ്പുകാരൻ
management= നടത്തിപ്പുസംഘം...????--♔ കളരിക്കൻ ♔ | സംവാദം 14:07, 29 ഒക്ടോബർ 2010 (UTC)[മറുപടി]
ഭരണസമിതി..???--♔ കളരിക്കൻ ♔ | സംവാദം 14:08, 29 ഒക്ടോബർ 2010 (UTC)[മറുപടി]
കൈകാര്യസമിതി ???

but here: http://www.shabdkosh.com/ml/translate/management/management-meaning-in-Malayalam-English
--♥Aswini (സംവാദം) 08:23, 4 ജൂൺ 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മാനേജ്മെന്റ്&oldid=1772386" എന്ന താളിൽനിന്ന് ശേഖരിച്ചത്