Jump to content

ക്രിസ്തുമസ് ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Christmas Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Territory of Christmas Island
ക്രിസ്തുമസ് ദ്വീപ്

Flag of Christmas Island
Flag
ദേശീയ ഗാനം: Advance Australia Fair
Location of Christmas Island
തലസ്ഥാനം
and largest city
Flying Fish Cove ("The Settlement")
ഔദ്യോഗിക ഭാഷകൾEnglish (de facto)
വംശീയ വിഭാഗങ്ങൾ
70% Chinese, 20% European, 10% Malay
നിവാസികളുടെ പേര്Christmas Islanders
ഭരണസമ്പ്രദായംFederal constitutional monarchy
Elizabeth II

Quentin Bryce
• Administrator
Brian Lacy
Gordon Thomson
Territory of Australia
• Sovereignty
transferred to Australia

1957
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
135 കി.m2 (52 ച മൈ)
•  ജലം (%)
0
ജനസംഖ്യ
• 2009 estimate
1,402[1] (n/a)
•  ജനസാന്ദ്രത
10.39/കിമീ2 (26.9/ച മൈ) (n/a)
നാണയവ്യവസ്ഥAustralian dollar (AUD)
സമയമേഖലUTC+7
കോളിംഗ് കോഡ്61
ISO കോഡ്CX
ഇൻ്റർനെറ്റ് ഡൊമൈൻ.cx

ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു ദ്വീപാണ് ക്രിസ്തുമസ് ദ്വീപ്. ഓസ്ട്രേലിയയുടെ അധികാരപരിധിയിലാണ് ഈ ദ്വീപ് നിലകൊള്ളുന്നത്. ഫ്ലൈയിങ്ങ് ഫിഷ് കോവ് ആണ് ഇതിൻറെ തലസ്ഥാനം. ഇംഗ്ലീഷാണ് ഔദ്യോഗിക ഭാഷ. ഓസ്ട്രേലിയയിലെ നഗരമായ പെർത്തിൽ നിന്നും 2600 കിലോമീറ്ററും, ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്നും 360 കിലോമീറ്ററും, കൊക്കോസ് ദ്വീപിൽ നിന്നും 975 കിലോമീറ്ററും ദൂരത്തായാണ് ക്രിസ്തുമസ് ദ്വീപിന്റെ സ്ഥാനം. 1403 പേർ ആണ് ഈ ദ്വീപിലുള്ളത്. ഓസ്ട്രേലിയ അഭായർഥികൾക്കായി ദ്വീപിൽ ക്യാമ്പ് നടത്തുന്നുണ്ട്.[2]

ക്രിസ്തുമസ് ദ്വീപ്ന്റെ മാപ്പ്

തദ്ദേശീയ ജന്തുക്കൾ

[തിരുത്തുക]

തദ്ദേശീയ സസ്യങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Christmas Island entry at The World Factbook, The World Factbook, CIA. Accessed 14 April 2009.
  2. "ക്രിസ്മസ് ദ്വീപിന് സമീപം ബോട്ട് മുങ്ങി; 106 യാത്രക്കാരെയും രക്ഷിച്ചു". മാതൃഭൂമി. 2013 ഓഗസ്റ്റ് 20. Archived from the original on 2013-08-20. Retrieved 2013 ഓഗസ്റ്റ് 20. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ക്രിസ്തുമസ്_ദ്വീപ്&oldid=3970218" എന്ന താളിൽനിന്ന് ശേഖരിച്ചത്