Jump to content

പോർട്ടൊ നോവൊ

Coordinates: 6°29′50″N 2°36′18″E / 6.49722°N 2.60500°E / 6.49722; 2.60500
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Porto-Novo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പോർട്ടൊ നോവൊ

Hogbonu, Àjàshé Ilé
City and commune
Porto-Novo downtown
Porto-Novo downtown
പോർട്ടൊ നോവൊ is located in Benin
പോർട്ടൊ നോവൊ
പോർട്ടൊ നോവൊ
Location of Porto-Novo in Benin
Coordinates: 6°29′50″N 2°36′18″E / 6.49722°N 2.60500°E / 6.49722; 2.60500
Country Benin
DepartmentOuémé
Established16th century
ഭരണസമ്പ്രദായം
 • MayorEmmanuel Zossou
വിസ്തീർണ്ണം
 • City and commune110 ച.കി.മീ.(40 ച മൈ)
 • മെട്രോ
110 ച.കി.മീ.(40 ച മൈ)
ഉയരം
38 മീ(125 അടി)
ജനസംഖ്യ
 (2009)[1]
 • City and commune2,67,191
 • ജനസാന്ദ്രത2,400/ച.കി.മീ.(6,300/ച മൈ)
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

പോർട്ട് നോവൊ (French pronunciation: ​[pɔʁtɔ.nɔvo]; Hogbonu, Ajashe എന്നിങ്ങനെയും അറിയപ്പെടുന്നു) ബെനിൻറെ തലസ്ഥാനമായ നഗരമാണ്. ഇത് മുൻ ഫ്രഞ്ച് ദഹോമിയുടെ തലസ്ഥാനമായിരുന്നു. 110 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള (42 ചതുരശ്ര മൈൽ) ഈനഗരത്തിലെ ജനസംഖ്യ 2002 ലെ കണക്കുകൾ പ്രകാരം 223,552 ആയിരുന്നു.[2][3] പോർട്ടുഗീസ് സാമ്രാജ്യം ഉൾപ്പെടെ നിരവധി യൂറോപ്യൻ സാമ്രാജ്യങ്ങൾ പ്രധാനപ്പെട്ട ഭാഗമായി കണക്കാക്കിയിരുന്ന ഈ സ്ഥലം യഥാർത്ഥത്തിൽ ഒരു അടിമവ്യാപാര തുറമുഖമായിട്ടാണ് ആദ്യം വികസിച്ചത്.

അവലംബം

[തിരുത്തുക]
  1. "World Gazetteer". Archived from the original on 2013-02-09. Retrieved 2017-07-20.
  2. "Porto Novo". Atlas Monographique des Communes du Benin. Retrieved January 5, 2010.
  3. "Communes of Benin". Statoids. Retrieved January 5, 2010.
"https://ml.wikipedia.org/w/index.php?title=പോർട്ടൊ_നോവൊ&oldid=3776891" എന്ന താളിൽനിന്ന് ശേഖരിച്ചത്