ജൂലൈ 31
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 31 വർഷത്തിലെ 212 (അധിവർഷത്തിൽ 213)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1658 - ഔറംഗസീബ് മുഗള ചക്രവർത്തിയായി സ്വയം അവരോധിതനായി.
- 1959 - വിമോചന സമരത്തെത്തുടർന്ന് ഇ.എം.എസ്. മന്ത്രിസഭയെ പുറത്താക്കി കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി.
ജനനം
[തിരുത്തുക]- 1880 - ഹിന്ദി-ഉറുദു സാഹിത്യകാരനായ മുൻഷി പ്രേംചന്ദ്
- 1965 - ഹാരി പോട്ടർ കഥാകാരി ജെ.കെ. റൗളിംഗ്
മരണം
[തിരുത്തുക]- 1980 - പ്രമുഖ ഇന്ത്യൻ ചലച്ചിത്ര പിന്നണി ഗായകനായിരുന്ന മുഹമ്മദ് റഫി