മേയ് 30
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 30 വർഷത്തിലെ 150 (അധിവർഷത്തിൽ 151)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1574 - ഹെൻറി മൂന്നാമൻ ഫ്രാൻസിലെ രാജാവായി.
- 1871 - പാരീസ് കമ്മ്യൂണിന്റെ അന്ത്യം.
- 1917 - അലക്സാണ്ടർ ഒന്നാമൻ ഗ്രീസിലെ രാജാവായി.
- 1941 - രണ്ടാം ലോകമഹായുദ്ധം: ജർമ്മനി ഗ്രീസിലെ ക്രീറ്റ് പിടിച്ചടക്കി.
ജനനം
[തിരുത്തുക]മരണം
[തിരുത്തുക]- 1912 - ആദ്യത്തെ വിമാനം നിർമ്മിച്ച് വിജയകരമായി പറത്തിയ അമേരിക്കൻ വൈമാനികൻ വിൽബർ റൈറ്റ്