Jump to content

വിധിവിശ്വാസം ഇസ്‌ലാമിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്‌ലാമികവിശ്വാസപ്രകാരം മനുഷ്യന്റെയും ലോകത്തിന്റെയും ഭാവി എന്താണ് എന്നത് അല്ലാഹു മുൻകൂട്ടി നിശ്ചയിച്ചുവെച്ചുവെച്ചിട്ടുണ്ട്. ഇതിനെയാണ് ഖദ്റിലുള്ള വിശ്വാസം അഥവാ വിധിവിശ്വാസം ഇസ്‌ലാമിൽ എന്ന് അറിയപ്പെടുന്നത്. ( അറബി: قدر , ശക്തി എന്നർത്ഥം വരുന്ന ഖദ്ർ) [1]

ഈമാൻ കാര്യങ്ങൾ എന്ന പേരിലറിയപ്പെടുന്ന ആറ് വിശ്വാസകാര്യങ്ങളിൽ പെട്ട ഒന്നാണ് വിധിവിശ്വാസം[2]. ദൈവിക കല്പന എന്നരൂപത്തിലും ഖുർആനിൽ വിധിവിശ്വാസത്തെ പരാമർശിക്കുന്നുണ്ട്.[3]

സുന്നി മുസ്‌ലിംകൾ ഖദാ-ഖദ്‌ർ ( القضاء والقدر) എന്ന് വ്യവഹരിക്കുന്നതിനെയാണ് വിധിവിശ്വാസമെന്ന് പൊതുവെ വിളിക്കപ്പെടുന്നത്. സംഭവിച്ചത് ദൈവികതീരുമാനം (ഖദാ), വരാനിരിക്കുന്നത് ദൈവിക വിധി (ഖദ്ർ) എന്നതാണ് ഖദാ-ഖദ്ർ വിശ്വാസം.[4]

ഇതും കാണുക

[തിരുത്തുക]

അവലംബം 

[തിരുത്തുക]
  1. J. M. Cowan (ed.) (1976). The Hans Wehr Dictionary of Modern Written Arabic. Wiesbaden, Germany: Spoken Language Services. ISBN 0-87950-001-8
  2. "Qadar". missionislam.com. Retrieved 2016-03-27.
  3. Muhsin Khan, Muhammad. The Noble Qur'an. Verily! We have sent it (this Quran) down in the night of Al-Qadr (Decree)
  4. "Archived copy". Archived from the original on December 8, 2011. Retrieved December 7, 2013.{{cite web}}: CS1 maint: archived copy as title (link)