"ചില സന്തോഷങ്ങൾ പലപ്പോഴൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, ദുഖത്തെ സന്തോഷമായി ആഘോഷിക്കുക കവിഭാവനയുടെ ഒരു തുടക്കമായി കാണുക, കാഴ്ച്ചയിൽ ആനന്ദിക്കുന്നു എന്ന് തോന്നി ആ സന്തോഷത്തെ ആശ്ലേഷിച്ചു കൊണ്ട് എഴുതിയ ഒരു കവിത ഇവിടെ സമർപ്പിക്കുന്നു."
Published on November 01, 2024 23:27