ഉള്ളടക്കം ഒഴിവാക്കുക
  • ഹോം
  • ആപ്പുകൾ
    • കോളിംഗ്സന്ദേശമയയ്‌ക്കൽഗ്രൂപ്പുകൾസ്‌റ്റാറ്റസ്ചാനലുകൾMeta AIസുരക്ഷിതത്വം
  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസ്സിനായുള്ളത്
ഡൗൺലോഡ് ചെയ്യുക
നിബന്ധനകളും സ്വകാര്യതാ നയവും2025 © WhatsApp LLC
WhatsApp പ്രധാന പേജ്WhatsApp പ്രധാന പേജ്
    • കോളിംഗ്

      വോയ്‌സും വീഡിയോയും ഉപയോഗിച്ച് കണക്‌റ്റ് ചെയ്‌തിരിക്കൂ.

    • സന്ദേശമയയ്‌ക്കൽ

      സ്റ്റിക്കറുകൾ, വോയ്‌സ്, GIF-കൾ എന്നിവയിലൂടെയും മറ്റും അത് പറയൂ.

    • ഗ്രൂപ്പുകൾ

      ഗ്രൂപ്പുകളിൽ നിങ്ങൾക്ക് കണക്‌റ്റ് ചെയ്യാൻ ആവശ്യമായ സന്ദേശമയയ്‌ക്കൽ ഫീച്ചറുകൾ.

    • ചാനലുകൾ

      നിങ്ങൾക്കിഷ്‌ടമുള്ള കാര്യങ്ങളിൽ അപ്‌ഡേറ്റുകൾ നേടുക.

    • Meta AI

      WhatsApp-ലെ സുരക്ഷയും സ്വകാര്യതയും സഹിതം എന്തിലും സഹായം നേടൂ.

    • സ്‌റ്റാറ്റസ്

      ഫോട്ടോകൾ, വീഡിയോകൾ, വോയ്‌സ് കുറിപ്പുകൾ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ നിത്യേനയുള്ള കാര്യങ്ങൾ പങ്കിടൂ.

    • സുരക്ഷിതത്വം

      നിങ്ങൾ സുരക്ഷിതരായിരിക്കാൻ സഹായിക്കുന്നതിനുള്ള പരിരക്ഷാ പാളികൾ.

  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസിനായുള്ളത്
  • ആപ്പുകൾ
ലോഗിൻ ചെയ്യുകഡൗൺലോഡ് ചെയ്യുക

സ്വകാര്യമായി മെസേജ് ചെയ്യൂ

നിങ്ങളുടെ സ്വകാര്യതയ്ക്ക് ആണ് ഞങ്ങൾ പ്രാധാന്യം നൽകുന്നത്. WhatsApp-ൽ ആദ്യാവസാനം എൻക്രിപ്‌റ്റ് ചെയ്യൽ ഉപയോഗിച്ച് നിങ്ങളുടെ വ്യക്തിപരമായ സന്ദേശങ്ങളും ഫോട്ടോകളും കോളുകളും മറ്റും നിങ്ങൾക്കും നിങ്ങൾ തിരഞ്ഞെടുത്ത ആളുകൾക്കും ഇടയിൽ മാത്രം തുടരുന്നു, WhatsApp-ന് പോലും അവ കാണാനാകില്ലെന്ന് അർത്ഥം.

സന്ദേശങ്ങളുടെ ആദ്യവാസാനം എൻക്രിപ്‌റ്റ് ചെയ്യൽ കാണിക്കുന്ന whatsapp ആപ്പിന്റെ സ്‌ക്രീൻ‌ഷോട്ട്

നിങ്ങളുടെ കുറ്റസമ്മതമോ ബുദ്ധിമുട്ടേറിയ ചർച്ചകളോ തമാശകളോ എന്തുമാകട്ടെ, നിങ്ങളുടെ സംഭാഷണങ്ങൾ സംരക്ഷിച്ച നിലയിൽ തുടരാൻ WhatsApp സ്വകാര്യത സഹായിക്കുന്നു.

ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യൽ

വ്യക്തിപരമായ സന്ദേശങ്ങളും കോളുകളും ഫോട്ടോകളും വീഡിയോകളും WhatsApp-ലെ ആദ്യാവസാനം എൻക്രിപ്‌റ്റ് ചെയ്യൽ ഉപയോഗിച്ചുള്ള ലോക്ക് മുഖേന സുരക്ഷിതമാക്കിയിരിക്കുന്നു, അവ അൺലോക്ക് ചെയ്യാനും വായിക്കാനുമുള്ള പ്രത്യേക കീ നിങ്ങൾക്കും സ്വീകർത്താവിനും മാത്രമേ ഉണ്ടായിരിക്കൂ.

സ്വകാര്യതയുടെ അധിക പരിരക്ഷ

ആദ്യാവസാനം എൻക്രിപ്‌റ്റ് ചെയ്യലിന് പുറമെ, നിങ്ങളുടെ എല്ലാ സംഭാഷണങ്ങൾക്കും WhatsApp അധിക സുരക്ഷ നൽകുന്നു.

നിങ്ങളുടെ ആവശ്യമനുസരിച്ച് സ്വകാര്യത നിയന്ത്രിക്കൂ

WhatsApp സ്വകാര്യതാ ക്രമീകരണം ഉപയോഗിച്ച്, നിങ്ങൾ പങ്കിടുന്ന കാര്യങ്ങൾ, ഓൺലൈനിൽ കാണിക്കുന്ന വിധം നിങ്ങളുമായി ആർക്കെല്ലാം സംസാരിക്കാനാകും എന്നിവ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

ലോക്ക് ചെയ്ത ചാറ്റുകളുടെ ഫീച്ചറുകളും ആർക്കൈവ് ചെയ്ത ചാറ്റുകളുടെ ഫീച്ചറും കാണിക്കുന്ന whatsapp പ്ലാറ്റ്‌ഫോം

ചാറ്റ് ലോക്ക്

നിങ്ങളുടെ ഒട്ടുമിക്ക വ്യക്തിപരമായ ചാറ്റുകളും പാസ്‌വേഡ് സംരക്ഷിക്കുന്നതിനാൽ, നിങ്ങൾക്ക് അവ സ്വകാര്യമായും സുരക്ഷിതമായും നിലനിർത്താനാകും. ലോക്ക് ചെയ്‌ത ചാറ്റുകൾ ലോക്ക് ചെയ്‌ത ചാറ്റുകളുടെ ഫോൾഡറിലെ നിങ്ങളുടെ ചാറ്റുകളുടെ ലിസ്‌റ്റിൽ നിന്ന് മറയ്ക്കുന്നതിനാൽ, നിങ്ങളുടെ ഫോൺ ഉപയോഗിക്കുന്ന മറ്റാരും ഇത് കാണുന്നതിൽ നിന്ന് തടയാനാകും.

കൂടുതലറിയുക

അപ്രത്യക്ഷമാകുന്ന മെസേജുകൾ

അപ്രത്യക്ഷമാകുന്ന മെസേജുകൾ ഉപയോഗിച്ച്, മെസേജുകൾ അയച്ച ശേഷം അവ അപ്രത്യക്ഷമാകാൻ സജ്ജീകരിക്കുന്നതിലൂടെ നിങ്ങൾക്ക് ഏതൊക്കെ മെസേജുകൾ എത്രനേരം നിലനിൽക്കണമെന്നത് നിയന്ത്രിക്കാനാകും.

കൂടുതലറിയുക
എൻക്രിപ്‌ഷൻ മ്യൂട്ട് ചെയ്യുക, അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ എന്നീ ഫീച്ചറുകളുള്ള ഗ്രൂപ്പുകൾ കാണിക്കുന്ന whatsapp പ്ലാറ്റ്‌ഫോം
whatsapp ആപ്പിൽ അജ്ഞാത കോളറെ നിശബ്ദമാക്കുക ഫീച്ചറിന്റെ സ്‌ക്രീൻഷോട്ട്

അജ്ഞാത കോളർമാരെ നിശബ്‌ദമാക്കുക

സ്‌പാം നീക്കം ചെയ്യുകയും അജ്ഞാത കോൺടാക്‌റ്റുകൾ നിങ്ങളെ വിളിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യുക, ഇതിലൂടെ നിങ്ങൾ ശരിക്കും പ്രാധാന്യം നൽകുന്ന സംഭാഷണങ്ങളിൽ ഫോക്കസ് ചെയ്യാനാകും.

കൂടുതലറിയുക

ആദ്യാവസാനം എൻക്രിപ്‌റ്റ് ചെയ്‌ത
ബാക്കപ്പുകൾ

നിങ്ങളുടെ ഓൺലൈൻ ബാക്കപ്പുകൾ സ്വകാര്യമായി സൂക്ഷിക്കൂ. WhatsApp ആദ്യാവസാനം എൻക്രിപ്‌റ്റ് ചെയ്യലിന്റെ സുരക്ഷ iCloud-ലോ Google Drive-ലോ സംരക്ഷിച്ചിട്ടുള്ള നിങ്ങളുടെ സന്ദേശങ്ങളിലേക്ക് നീട്ടാൻ ആദ്യാവസാനം എൻക്രിപ്‌റ്റ് ചെയ്‌ത ബാക്കപ്പുകൾ ഓണാക്കുക.

കൂടുതലറിയുക
പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്ന ആദ്യവസാനം എൻക്രി‌പ്റ്റ് ചെയ്യൽ ബാക്കപ്പ് ഫീച്ചറിന്റെ സ്‌ക്രീൻഷോട്ട്
whatsapp ആപ്പിലെ അവസാനം കണ്ടതിന്റെയും ഓൺലൈൻ ഫീച്ചറിന്റെയും സ്‌ക്രീൻഷോട്ട്

അവസാനം കണ്ടത്
, ഓൺലൈൻ

നിങ്ങൾക്ക് താൽപര്യമുള്ളവർ മാത്രം നിങ്ങളെ കാണാൻ തിരഞ്ഞെടുക്കുക. നിങ്ങൾ ഓൺലൈനിൽ ഉള്ളതും അവസാനം WhatsApp ഉപയോഗിച്ചത് എപ്പോഴാണെന്നതും ആരൊക്കെ കാണണമെന്ന് തിരഞ്ഞെടുക്കാൻ നിങ്ങളുടെ സ്വകാര്യതാ ക്രമീകരണം ഇഷ്ടാനുസൃതമാക്കാം.

കൂടുതലറിയുക

സുരക്ഷയും
ഭദ്രതയും

നിങ്ങളുടെ അക്കൗണ്ട് ഹാക്കർമാരിൽ നിന്നും സ്‌കാമർമാരിൽ നിന്നും സംരക്ഷിക്കുകയും അനാവശ്യ ചാറ്റുകൾ അവസാനിപ്പിക്കുകയും ചെയ്യുക.

കൂടുതലറിയുക
whatsapp ആപ്പിലെ ബ്ലോക്ക് ചെയ്യുക, ഇല്ലാതാക്കുക സുരക്ഷാ ഫീച്ചറിന്റെ സ്‌ക്രീൻഷോട്ട്

കൂടുതൽ സഹായം വേണോ?

എല്ലാ പതിവ് ചോദ്യങ്ങളും കാണുക
ആദ്യാവസാന എൻക്രിപ്‌ഷൻ എന്താണ്?
രണ്ട് ഘട്ട വെരിഫിക്കേഷൻ എന്താണ്?
WhatsApp സ്വകാര്യവും സുരക്ഷിതവുമാണോ?
WhatsApp-ൽ നിങ്ങളുടെ സ്വകാര്യതാ ക്രമീകരണം എങ്ങനെ മാറ്റാം
WhatsApp-ലെ സ്വകാര്യതയെ കുറിച്ചുള്ള നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകൽ.
എല്ലാ പതിവ് ചോദ്യങ്ങളും കാണുക
ഡൗൺലോഡ് ചെയ്യുക
WhatsApp പ്രധാന ലോഗോ
WhatsApp പ്രധാന ലോഗോ
ഡൗൺലോഡ് ചെയ്യുക
ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ
ഫീച്ചറുകൾബ്ലോഗ്സുരക്ഷബിസിനസ്സിനായുള്ളത്
ഞങ്ങൾ ആരാണ്
ഞങ്ങളെ കുറിച്ച്കരിയറുകൾബ്രാൻഡ് കേന്ദ്രംസ്വകാര്യത
WhatsApp ഉപയോഗിക്കുക
AndroidiPhoneMac/PCWhatsApp വെബ്
സഹായം ആവശ്യമുണ്ടോ?
ഞങ്ങളെ കോൺടാക്‌റ്റ് ചെയ്യുകസഹായ കേന്ദ്രംആപ്പുകൾസുരക്ഷാ ഉപദേശകർ
ഡൗൺലോഡ് ചെയ്യുക

2025 © WhatsApp LLC

നിബന്ധനകളും സ്വകാര്യതാ നയവുംസൈറ്റ്മാപ്പ്